യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അതിനു ചുറ്റുംനിന്ന് ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണു പോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിൻ.

യിരെമ്യാവ് (Jeremiah) 50:15 - Malayalam bible image quotes