യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ബാബേലിന്റെ നേരേ ചുറ്റും അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്ക് എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.

യിരെമ്യാവ് (Jeremiah) 50:14 - Malayalam bible image quotes