യിരെമ്യാവ് 48 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

സമഭൂമി ശൂന്യമായിത്തീരും. മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും.

യിരെമ്യാവ് (Jeremiah) 48:9 - Malayalam bible image quotes