യിരെമ്യാവ് 48 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിനും സ്തംഭനത്തിനും വിഷയമായിത്തീരും.

യിരെമ്യാവ് (Jeremiah) 48:39 - Malayalam bible image quotes