യിരെമ്യാവ് 46 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

കുതിരകളേ, കുതിച്ചുചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ.

യിരെമ്യാവ് (Jeremiah) 46:9 - Malayalam bible image quotes