യിരെമ്യാവ് 46 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവർ പറയും.

യിരെമ്യാവ് (Jeremiah) 46:16 - Malayalam bible image quotes