യിരെമ്യാവ് 44 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെയൊക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.

യിരെമ്യാവ് (Jeremiah) 44:4 - Malayalam bible image quotes