യിരെമ്യാവ് 44 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

എന്നാൽ വാളിനു തെറ്റി ഒഴിയുന്ന ഏതാനുംപേർ മിസ്രയീംദേശത്തുനിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാർക്കുന്ന ശേഷം യെഹൂദന്മാരൊക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.

യിരെമ്യാവ് (Jeremiah) 44:28 - Malayalam bible image quotes