യിരെമ്യാവ് 44 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഞാൻ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലാ യെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.

യിരെമ്യാവ് (Jeremiah) 44:27 - Malayalam bible image quotes