യിരെമ്യാവ് 44 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപം കാട്ടിയതു യഹോവ ഓർത്തില്ലയോ? അവന്റെ മനസ്സിൽ അതു വന്നില്ലയോ?

യിരെമ്യാവ് (Jeremiah) 44:21 - Malayalam bible image quotes