യിരെമ്യാവ് 44 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിർത്തിയതുമുതൽ ഞങ്ങൾക്ക് എല്ലാം ബുദ്ധിമുട്ടു തന്നെ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.

യിരെമ്യാവ് (Jeremiah) 44:18 - Malayalam bible image quotes