യിരെമ്യാവ് 44 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർ ഇന്നുവരെയും തങ്ങളെത്തന്നെ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.

യിരെമ്യാവ് (Jeremiah) 44:10 - Malayalam bible image quotes