യിരെമ്യാവ് 41 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോട്: ഞങ്ങളെ കൊല്ലരുതേ; വയലിൽ കോതമ്പ്, യവം, എണ്ണ, തേൻ എന്നീവക സംഭാരങ്ങൾ ഞങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട് എന്നു പറഞ്ഞു; അതുകൊണ്ട് അവൻ സമ്മതിച്ച് അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.

യിരെമ്യാവ് (Jeremiah) 41:8 - Malayalam bible image quotes