യിരെമ്യാവ് 41 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നെഥന്യാവിന്റെ മകൻ യിശ്മായേൽ മിസ്പായിൽനിന്നു പുറപ്പെട്ട് കരഞ്ഞുംകൊണ്ട് അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോട്: അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 41:6 - Malayalam bible image quotes