യിരെമ്യാവ് 41 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു.

യിരെമ്യാവ് (Jeremiah) 41:13 - Malayalam bible image quotes