യിരെമ്യാവ് 36 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ചുരുൾ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.

യിരെമ്യാവ് (Jeremiah) 36:25 - Malayalam bible image quotes