യിരെമ്യാവ് 36 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.

യിരെമ്യാവ് (Jeremiah) 36:14 - Malayalam bible image quotes