യിരെമ്യാവ് 32 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.

യിരെമ്യാവ് (Jeremiah) 32:7 - Malayalam bible image quotes