യിരെമ്യാവ് 32 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകല ദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും.

യിരെമ്യാവ് (Jeremiah) 32:37 - Malayalam bible image quotes