യിരെമ്യാവ് 32 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് (Jeremiah) 32:15 - Malayalam bible image quotes