യിരെമ്യാവ് 30 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 30:8 - Malayalam bible image quotes