യിരെമ്യാവ് 30 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നെ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും.

യിരെമ്യാവ് (Jeremiah) 30:23 - Malayalam bible image quotes