യിരെമ്യാവ് 30 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അവരുടെ മക്കളും പണ്ടത്തെപ്പോലെ ആകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.

യിരെമ്യാവ് (Jeremiah) 30:20 - Malayalam bible image quotes