യിരെമ്യാവ് 30 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർധിപ്പിക്കും; അവർ കുറഞ്ഞു പോകയില്ല; ഞാൻ അവരെ മഹത്ത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.

യിരെമ്യാവ് (Jeremiah) 30:19 - Malayalam bible image quotes