യിരെമ്യാവ് 26 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യെഹോയാക്കീംരാജാവും അവന്റെ സകല യുദ്ധവീരന്മാരും സകല പ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവ് അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവ് അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്ക് ഓടിപ്പോയി.

യിരെമ്യാവ് (Jeremiah) 26:21 - Malayalam bible image quotes