യിരെമ്യാവ് 26 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അപ്പോൾ പ്രഭുക്കന്മാരും സകല ജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നത് എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 26:16 - Malayalam bible image quotes