യിരെമ്യാവ് 26 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അതിനു യിരെമ്യാവ് സകല പ്രഭുക്കന്മാരോടും സർവജനത്തോടും പറഞ്ഞത്: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിനും ഈ നഗരത്തിനും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 26:12 - Malayalam bible image quotes