യിരെമ്യാവ് 22 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.

യിരെമ്യാവ് (Jeremiah) 22:6 - Malayalam bible image quotes