യിരെമ്യാവ് 22 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ഞാൻ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഏല്പിക്കും; ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.

യിരെമ്യാവ് (Jeremiah) 22:25 - Malayalam bible image quotes