യിരെമ്യാവ് 22 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ദേവദാരുക്കളിന്മേൽ കൂടുവച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.

യിരെമ്യാവ് (Jeremiah) 22:23 - Malayalam bible image quotes