യിരെമ്യാവ് 22 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.

യിരെമ്യാവ് (Jeremiah) 22:20 - Malayalam bible image quotes