യിരെമ്യാവ് 22 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽക്കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ!

യിരെമ്യാവ് (Jeremiah) 22:2 - Malayalam bible image quotes