യിരെമ്യാവ് 22 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

തന്റെ അപ്പനായ യോശീയാവിനു പകരം വാണിട്ട് ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല.

യിരെമ്യാവ് (Jeremiah) 22:11 - Malayalam bible image quotes