യിരെമ്യാവ് 19 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്റെ പുറമേയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:

യിരെമ്യാവ് (Jeremiah) 19:2 - Malayalam bible image quotes