യിരെമ്യാവ് 16 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും.

യിരെമ്യാവ് (Jeremiah) 16:21 - Malayalam bible image quotes