യിരെമ്യാവ് 16 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

എന്റെ ദൃഷ്‍ടി അവരുടെ എല്ലാ വഴികളുടെയുംമേൽ വച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞുകിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിനു ഗുപ്തമായിരിക്കുന്നതുമില്ല.

യിരെമ്യാവ് (Jeremiah) 16:17 - Malayalam bible image quotes