യിരെമ്യാവ് 16 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യിസ്രായേൽമക്കളെ വടക്കേദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകല ദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കു ഞാൻ അവരെ വീണ്ടും കൊണ്ടുവരും.

യിരെമ്യാവ് (Jeremiah) 16:15 - Malayalam bible image quotes