യിരെമ്യാവ് 13 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഏറിയനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: നീ പുറപ്പെട്ടു ഫ്രാത്തിനരികെ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു.

യിരെമ്യാവ് (Jeremiah) 13:6 - Malayalam bible image quotes