യിരെമ്യാവ് 13 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദായെ മുഴുവനും പിടിച്ചുകൊണ്ടുപോയി; അശേഷം പിടിച്ചുകൊണ്ടുപോയി.

യിരെമ്യാവ് (Jeremiah) 13:19 - Malayalam bible image quotes