യിരെമ്യാവ് 13 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഢാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.

യിരെമ്യാവ് (Jeremiah) 13:18 - Malayalam bible image quotes