യിരെമ്യാവ് 13 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്; അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.

യിരെമ്യാവ് (Jeremiah) 13:14 - Malayalam bible image quotes