യിരെമ്യാവ് 12 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്ന് അവർ പറയുന്നു.

യിരെമ്യാവ് (Jeremiah) 12:4 - Malayalam bible image quotes