യിരെമ്യാവ് 12 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.

യിരെമ്യാവ് (Jeremiah) 12:15 - Malayalam bible image quotes