യിരെമ്യാവ് 12 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധ വയ്ക്കായ്കയാൽ ദേശമൊക്കെയും ശൂന്യമായിപ്പോയിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 12:11 - Malayalam bible image quotes