യിരെമ്യാവ് 1 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 1:8 - Malayalam bible image quotes