യിരെമ്യാവ് 1 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിനു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.

യിരെമ്യാവ് (Jeremiah) 1:17 - Malayalam bible image quotes