യിരെമ്യാവ് 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളയ്ക്കുന്ന ഒരു കലം കാണുന്നു, അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു.

യിരെമ്യാവ് (Jeremiah) 1:13 - Malayalam bible image quotes