യിരെമ്യാവ് 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.

യിരെമ്യാവ് (Jeremiah) 1:11 - Malayalam bible image quotes