യാക്കോബ് 3 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കയ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.

യാക്കോബ് (James) 3:14 - Malayalam bible image quotes