യെശയ്യാവ് 65 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവർ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.

യെശയ്യാവ് (Isaiah) 65:23 - Malayalam bible image quotes